ഇടവകദിനം - 2025 കുടുംബസംഗമം

 പള്ളിയുടെ 151-ാo ജൂബിലി വാർഷിക ആഘോഷവും   ഇടവകദിനവും  ഇടവകമെത്രാപ്പോലീത്ത അഭി. യുഹാനോൻ മാർ  ദിയസ്കോറോസ് തിരുമേനി ഉദ്‌ഘാടനം ചെയ്തു. 
കുടുംബസംഗമത്തിൽ    ഡോ. തോമസ് കുരുവിള (ബസേലിയോസ് കോളേജ് മലയാളം വിഭാഗം മേധാവി )   ക്ലാസ് എടുത്തു .
Fr.കുര്യൻ തോമസ്, Fr. എമിൽ ടി എബ്രഹാം , മാനേജിങ് കമ്മിറ്റി ,പ്രോഗ്രാം കോഓർഡിനേറ്റർ  ബിനോയ് മാത്യു പോൾ  എന്നിവർ  നേതൃത്വം നൽകി. 
നോറാബെൽ ആൻ ജോസഫും, മെറീസ്സാ കെ ജോബിയും  ചേർന്ന് സ്വാഗത നൃത്തം അവതരിപ്പിച്ചു. ആദ്ധ്യാത്മിക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ കലാകായിക മത്സരങ്ങൾ നടത്തപ്പെട്ടു .
നമ്മുടെ  ഇടവകാംഗം അഭി. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ ആശീർവാദത്തോടെ ഇടവകദിനം സമാപിച്ചു . 

12456789101112131415161718c1

More pictures and video
Youtube
Facebook