ഗവർണറുടെ ആദരം

co1

കേരള ഗവർണർ ആദരണീയനായ ശ്രീ.രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ,മലങ്കര സഭയുടെ ബോംബെ ഭദ്രാസന മെത്രാപ്പോലീത്തയും , സ്ലീബാദാസ സമൂഹം അദ്ധ്യക്ഷനുമായ അഭി. ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയെ രാജ് ഭവനിൽ ആദരിച്ചു. സ്ലീബാദാസ സമൂഹം ജനറൽ സെക്രട്ടറി ഫാ.ഡോ. സോമു.കെ. സാമുവേൽ,  ബി.ജെ.പി. സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗവും, ഇന്ത്യൻ ക്രിസ്ത്യൻ മൂവ്മെന്റ് നാഷണൽ ജനറൽ സെക്രട്ടറിയുമായ അഡ്വ. കെ.വി. സാബു, ശ്രീ. വി.കെ. വർഗീസ് (MD,VeeKayVees) എന്നിവരും മെത്രാപ്പോലീത്തായോടൊപ്പം ഉണ്ടായിരുന്നു.