
നമ്മുടെ ഇടവകയിൽ ആലപ്പുഴ വാർഡിൽ പുത്തൻപുരയിൽ പരേതനായ പി എം എബ്രഹാമിന്റെ ഭാര്യ അന്നമ്മ എബ്രഹാം(84) നിര്യാതയായി. മൃതശരീരം 31/072025 (വ്യാഴം) രാവിലെ 8.30 ന് ഭവനത്തിൽ കൊണ്ട് വരുന്നതും സംസ്കാര ശുശ്രൂഷ പത്ത് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11 ന് ദൈവാലയത്തിലും.