നമ്മുടെ മുൻ വികാരിയും കോട്ടയം മെത്രാസന മുൻ സെക്രട്ടറിയുമായ ബഹുമാനപ്പെട്ട കാവുങ്കൽ തോമസ് വർഗീസ് അച്ചൻ ദൈവസന്നിധിയിലേയ്ക്ക് ചേർക്കപ്പെട്ടു. കൊല്ലാട് പള്ളിയുടെ ആദരാഞ്ജലികൾ