മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സൺഡേ സ്‌കൂൾ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 2025 ഓഗസ്റ് 10 ഞായറാഴ്ച 11 മണിക്ക് കൊല്ലാട് സെന്റ് പോൾസ് ഓർത്തോഡോക്സ് പള്ളിയിൽ നടത്തിയ മെൽസോ തിരുവചന വായനാ പകർത്തലിൽ വൈദീകരും, സൺഡേ സ്‌കൂൾ കുട്ടികളും, അധ്യാപകരും, , മാതാപിതാക്കളും, ആത്മീയ സംഘടനാ പ്രവർത്തകരും ഇടവകാംഗങ്ങളും ഉൾപ്പടെ 136 പേര് പങ്കെടുത്തു.









