
നമ്മൂടെ ഇടവക അംഗമായ ബാഹ്യം വാർഡിൽ മുതിരക്കാലയിൽ റോയി ചെറിയാൻ (61) നിര്യാതനായി . മൃതശരീരം ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഞാലിയാകുഴി പന്ത്രണ്ടാം കുഴിയിൽ ഉള്ള ഭവനത്തിൽ കൊണ്ട് വരുന്നതും സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 10.30 ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം ദൈവാലയത്തിലും നടത്തപ്പെടുന്നതാണ്