
ചാലുവേലിൽ പരേതനായ C.K. ജോണിൻ്റെ ഭാര്യ ശോശാമ്മ ജോൺ (77) നിര്യാതയായി. ശവസംസ്കാരം (12/09/25) വെള്ളിയാഴ്ച്ച രാവിലെ 10ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കൊല്ലാട് സെൻ്റ് . പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. മൃതദേഹം വ്യാഴാഴ്ച (11/09/25) വൈകുന്നേരം 5PM ന് സ്വവസതിയിൽ കൊണ്ടുവരുന്നതാണ്.