നമ്മുടെ ഇടവക അംഗമായ ഉപ്പൂട്ടിൽ വർക്കി എബ്രഹാം(അച്ചൻ കുഞ്ഞ്) സിനിമോത്സവ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം നേടി. ഇടവകയുടെ അനുമോദനങ്ങളും ആശംസകളും നേരുന്നു