ആദരാഞ്‌ജലികൾ

കൊല്ലാട്: കരിങ്ങോത്തു കെ എം ചാക്കോ (അച്ചൻകുഞ്ഞു 83)ഇന്ത്യൻ കോഫിഹൗസ് മുൻ സീനിയർ മാനേജർ അന്തരിച്ചു. മൃതദേഹം ചൊവ്വാഴ്ച (9.12.2025) രാവിലെ ഒൻപത് മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം ഉച്ചക്ക് 3.30ന് ഭവനത്തിലെ ശുശ്രുക്ഷയ്ക്ക് ശേഷം കൊല്ലാട് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ പരേതയായ ഏലിയാമ്മ ചാക്കോ, നെടുമാവ് പട്ടശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ഷീന, മഞ്ജു (യു കെ ), ജോമോൻ (ഏഞ്ചൽ ഇവെന്റ്സ് കൊല്ലാട് ) ജ്യോതി. മരുമക്കൾ: കുരുവിള ഇട്ടി, പൂത്തറ മൂലേടം (കെ എസ് ഇ ബി റിട്ടയേർഡ് സൂപ്രണ്ട് ), ബിജോയ്‌ ജോസഫ് മാടക്കൽ പുതുപ്പള്ളി (യു കെ ) സൗമ്യ പ്ലാംപറമ്പിൽ ചാന്നാനിക്കാട്, നൈനാൻ തോമസ് കാഞ്ഞിരക്കാട്ട് പായിപ്പാട്.