കലണ്ടർ പ്രകാശനം

കൊല്ലാട് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ S.D.O.F unit പുറത്തിറക്കിയ 2026 വർഷത്തെ  കലണ്ടർ പ്രകാശനം.   സെന്റ് ഡൈനിഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ കോട്ടയം ഡിസ്ട്രിക്ട് പ്രസിഡന്റ് ബഹുമാനപ്പെട്ട എബ്രഹാം വർഗീസ് അച്ചന് ബഹുമാനപ്പെട്ട വികാരി കുര്യൻ തോമസ് അച്ചനും, സെന്റ്   ഡൈനിഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് കോട്ടയം ഡിസ്ട്രിക്ട് ഓർഗനൈസർ ശ്രീ ജുഫിൻ മാത്യുവിന് ബഹുമാനപ്പെട്ട സഹവികാരി എമിൽ റ്റി.ഏബ്രഹാം അച്ചനും ചേർന്ന് കലണ്ടർ നൽകി പ്രകാശനം ചെയ്യുന്നു. ഇടവകയുടെ ട്രസ്റ്റി, S.D.O.F സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അംഗങ്ങൾ തുടങ്ങിയവർ സമീപം.

Download