
പുന്നക്കൽ ചുങ്കം കരയിൽ മാന്താനത്ത് പരേതനായ എം വി. ചെറിയാൻ ( ബേബി ) യുടെ ഭാര്യ മറിയാമ്മ ചെറിയാൻ ( പെണ്ണമ്മ ) 92 വയസ്സ് നിര്യാതയായി. ശവസംസ്കാരം 06-01-26 11 മണിക്ക് വീട്ടിൽ ശിശ്രുഷക്ക് ശേഷം കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത കുമരകം പതിനഞ്ചിൽ കുടുംബാംഗം ആണ്. മക്കൾ : പരേതയായ കുഞ്ഞുമോൾ , സൂസി , ലൈസ , കൊച്ചുമോൻ, പരേതനായ ബിജു ചെറിയാൻ. മരുമക്കൾ : പരേതനായ രാജൻ, ബാബു മാത്യു, ചെറിയാൻ, കൊച്ചുമോൾ, ജിജി.