
നമ്മുടെ പള്ളി ഇടവകാംഗമായ ആലപ്പുഴ കരയിൽ (AP01)അമ്പാട്ടുപറമ്പിൽ എബ്രഹാം മാണി (രാജു 89 )നിര്യാതനായി മൃതശരീരം 16-01-2026 രാവിലെ 9 ന് വീട്ടിൽ കൊണ്ട് വരുന്നതും ഉച്ചയ്ക്ക് രണ്ട് മുപ്പതിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.