സ്വീകരണം

തൃക്കോതമംഗലം സെൻ്റ്   ജെയിംസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശയോടെ അനുബന്ധിച്ചുള്ള വിളംബര റാലിക്ക്  പള്ളിയുടെ കുരിശുംതൊട്ടിയിൽ   സ്വീകരണം  നൽകി.