വെരി റെവ. അലക്സന്ത്രയോസ് കോർ എപ്പിസ്‌കോപ്പ

നറുക്കിലക്കാട് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സ്ഥാപകനും കോട്ടമല എംജിഎം യുപി സ്കൂൾ മുൻ പ്രധാന അധ്യാപകനും ആയിരുന്ന വെരി റെവ. അലക്സന്ത്രയോസ്  കോർ എപ്പിസ്‌കോപ്പയുടെ ഭൗതിക അവശിഷ്ടങ്ങൾ വന്ധ്യ പിതാവ് ഇപ്പോൾ അന്ത്യവിശ്രമം കൊള്ളുന്ന ബ്രഹ്മവാർ ഭദ്രാസനത്തിലെ മങ്ങോട് സെൻറ് ജോർജ് ചാപ്പലിൽ നിന്നും14-02-2026 ശനിയാഴ്ച  വിശുദ്ധ കുർബാനയ്ക്കുശേഷം സഭാ പാരമ്പര്യങ്ങൾക്കനുസരിച്ച് എടുത്ത് 15-02-2026 ഞായറാഴ്ച കോട്ടയം കൊല്ലാട് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കു ശേഷം കബറടക്കം നടത്തുന്നു