കൊല്ലാട് വടശ്ശേരിയിൽ കുര്യൻ ജോസഫിൻ്റെ (അനിയൻ) ഭാര്യ ആലീസ് ജോസഫ് (73)നിര്യാതയായി. സംസ്കാരം 17/2/2026 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പള്ളിയിൽ കൊണ്ടുവരുന്നതും 11 മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്.