നമ്മുടെ ഇടവക അംഗം പി സി ഈപ്പൻ പുതുക്കാട്ട് നിര്യാതനായി. ഭൗതിക ശരീരം ഞായറാഴ്ച (05/04/2026) രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ട് വരുന്നതും , സംസ്കാര ശുശ്രൂഷകൾ ഉച്ചയ്ക്ക് 2:30 ന് ഭവനത്തിലും തുടർന്ന് പള്ളിയിലും നടത്തപ്പെടുന്നതാണ്