നമ്മുടെ ഇടവകാംഗമായ വാക്കപ്പറമ്പിലായ നമ്പൂണിൽ ശ്രീ വി ജെ ജോർജ് (80) നിര്യാതനായി. ഭൗതിക ശരീരം 06/04/2026 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ എത്തുന്നതും, സംസ്കാരം ഉച്ചയ്ക്ക് 3.00 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പള്ളിയിലും നടത്തപ്പെടുന്നതാണ്.