നമ്മുടെ ഇടവകാംഗമായ വലിയ കിഴക്കേക്കരയിൽ ശ്രീമതി ഏലിയാമ്മ ജോർജ് നിര്യാതയായി. മൃതദേഹം ഭവനത്തിൽ. സംസ്കാരം നാളെ (09/04/2026, വ്യാഴം) രാവിലെ 9.30-ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പള്ളിയിൽ നടത്തപ്പെടുന്നതാണ്.