നമ്മുടെ ഇടവകാംഗമായ ചെമ്പകശ്ശേരിൽ മറിയാമ്മ(തങ്കമ്മ) ഏലിയാസിൻ്റെ മൃതദേഹം 20.4.2026 തിങ്കളാഴ്ച രാവിലെ 9 ന് വസതിയിൽ കൊണ്ടുവരുന്നതും 3 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 4 ന് പള്ളിയിൽ ശവസംസ്കാരം നടത്തുന്നതുമാണ്