ആദരാഞ്‌ജലികൾ

നമ്മുടെ ഇടവകാംഗമായ (പുന്നക്കൽ ചുങ്കം വാർഡ് ) അറക്കൽ എ എം ജോസഫ് നിര്യാതനായി . മൃതദേഹം നാളെ രാവിലെ (01/05/2026) 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, വൈകുന്നേരം 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പള്ളിയിൽ സംസ്കാരം നടത്തുന്നതുമാണ്.