Sunday School

പ്രിയമുള്ളവരെ. ജൂലൈ പതിമൂന്നാം തീയതി ഞായറാഴ്ച 11 മണിക്ക് നമ്മുടെ ദേവാലയത്തിൽ വച്ച് മെൽസോയുടെ ക്വിസ് മത്സരം നടത്തപ്പെടുന്നതാണ്. ഒരു കുട്ടിയും രക്ഷിതാവും അടങ്ങുന്ന ടീമുകളാണ് മത്സരിക്കേണ്ടത്. ആയതിനാൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും ഈ മത്സരത്തിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേരണമെന്ന് അറിയിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ടീമിന് ഡിസ്ട്രിക്ട് തല മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.