
കൊല്ലാട് പള്ളിയുടെ 151-ാം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യുവജനപ്രസ്ഥാനം കൊല്ലാട് പള്ളിയുടെ നേതൃത്വത്തിൽ ഡോ. അഗർവാൾ ഗ്രൂപ്പുമായി ചേർന്ന് " FREE EYE CHECKUP CAMP" 27/07/2025 ഔഗേൻ ഹാളിൽ നടത്തപ്പെട്ടു. ഇടവക അംഗങ്ങൾ ഐ ക്യാമ്പിൽ പങ്കെടുക്കുകയും ചെക്കപ്പ് ചെയ്യുകയും ചെയ്തു.