
വചനദീപ്തി-78



നമ്മുടെ ഇടവക അംഗമായ എള്ളൂകാലയിൽ (ബാഹ്യം വാർഡ്) മാത്തൻ മാണി( 87) (ജോർജുകുട്ടി) നിര്യാതനായി. മൃതദേഹം നാളെ ഉച്ചയ്ക്ക് 2.30-ന് പള്ളിയിൽ കൊണ്ട് വരുന്നതും 4 മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്.

നമ്മുടെ ഇടവകാംഗമായ (കൊല്ലാട് വാർഡ് -KL 33) നല്ലൂർ പുത്തൻപുരയിൽ അന്നമ്മ തമ്പി (75)നിര്യാതയായി . മൃതദേഹം ഞായറാഴ്ച (10/05/26) വൈകുന്നേരം 4 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതും. തിങ്കളാഴ്ച (11/05/26) രാവിലെ 10 മണിക്ക് വസതിയിലെ ശുശ്രുഷകൾക്ക് ശേഷം പള്ളിയിൽ.

നമ്മുടെ ഇടവകാംഗമായ പൂവൻതുരുത്ത് വാർഡിൽ പ്ലാത്താനത്ത് ശ്രീ. പി. ഐ. ഐപ്പ് നിര്യാതനായി. മൃതദേഹം നാളെ (08/05/2026) രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകൾ വൈകുന്നേരം 3 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പള്ളിയിൽ നടത്തപ്പെടുന്നതാണ്.

നമ്മുടെ ഇടവകാംഗമായ (കൊല്ലാട് വാർഡ്) കാണക്കാലിൽ ശ്രീമതി വത്സമ്മ മാത്യു (72 ) നിര്യാതയായി. മൃതദേഹം ഇന്ന് (06/05/2026) 5 മണിക്ക് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (07/05/2026) 3 ന് വസതിയിൽ ശുശ്രുഷയ്ക്ക് ശേഷം പള്ളിയിൽ.
Vicar ![]() | Fr. Kurian Thomas (Viji) Palliyadiyil Mob :- +91 98467 87198 |
Assistant Vicar ![]() |
Fr. Basil Saji Zachariah
|
Trustee ![]() | Juffin Mathew Vadakkeparambil Mob :- +91 94477 05325 |
Secretary ![]() | Varkey K Joseph Kalarickal Mob :- +91 95678 60915 |
![]() | ![]() |
| Fr. C E George Chempakasseril | Rev. Alexanthrayose Cor Episcopa |
![]() | ![]() | ![]() | ![]() |
| Fr. V C Varghese Vadasseril | Fr. Abraham Varghese Vadasseril | Fr. Nibu T Itty Thakidiyel | Sr. Dheena |


