
വചനദീപ്തി-78


മലങ്കര ഓർത്തഡോക്സ് സഭയുടെ സ്വയംശീർഷകത്വവും, പൗരസ്ത്യ കാതോലിക്കേറ്റിന്റെ ഉന്നത പദവിയും ആഘോഷിക്കുന്ന വലിയ നോയമ്പിലെ 36-ാം ദിവസമായ ( 36-ാം ഞായറാഴ്ച / നോമ്പിലെ 6-ാം ഞായറാഴ്ച ) മാർച്ച് 22 ഞായറാഴ്ച രാവിലെ കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് ദൈവാലയത്തിൽ കാതോലിക്ക ദിനം ഭക്തിപൂർവ്വം ആചരിച്ചു. ഇടവക വികാരി ഫാ.കുര്യൻ തോമസും സഹവികാരി ഫാ.എമിൽ റ്റി.ഏബ്രഹാമും ചേർന്ന് സഭയുടെ പതാക ഉയർത്തി. വി. കുർബ്ബാനയ്ക്ക് ശേഷം കുമാരി ഇവാന മറിയം ഈപ്പൻ സഭാദിന സന്ദേശം നൽകി, തുടർന്ന് കാതോലിക്കാ ദിന പ്രതിജ്ഞയും കാതോലിക്കാ മംഗളഗാനവും ആലപിച്ചു.

ദാനിയേൽ 12:3 “ബുദ്ധിമാന്മാർ ആകാശം മണ്ഡലത്തിന്റെ പ്രഭ പോലെയും, പലരെയും നീതിയിലേക്ക് തിരിച്ചവർ, നക്ഷത്രങ്ങളെ പോലെയും, എന്നും എന്നേക്കും പ്രകാശിക്കും “.
Vicar ![]() | Fr. Kurian Thomas (Viji) Palliyadiyil Mob :- +91 98467 87198 |
Assistant Vicar ![]() |
Fr. Basil Saji Zachariah
|
Trustee ![]() | Juffin Mathew Vadakkeparambil Mob :- +91 94477 05325 |
Secretary ![]() | Varkey K Joseph Kalarickal Mob :- +91 95678 60915 |
![]() | ![]() |
| Fr. C E George Chempakasseril | Rev. Alexanthrayose Cor Episcopa |
![]() | ![]() | ![]() | ![]() |
| Fr. V C Varghese Vadasseril | Fr. Abraham Varghese Vadasseril | Fr. Nibu T Itty Thakidiyel | Sr. Dheena |


