
വചനദീപ്തി-78



നമ്മൂടെ ഇടവക അംഗമായ ബാഹ്യം വാർഡിൽ മുതിരക്കാലയിൽ റോയി ചെറിയാൻ (61) നിര്യാതനായി . മൃതശരീരം ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഞാലിയാകുഴി പന്ത്രണ്ടാം കുഴിയിൽ ഉള്ള ഭവനത്തിൽ കൊണ്ട് വരുന്നതും സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 10.30 ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം ദൈവാലയത്തിലും നടത്തപ്പെടുന്നതാണ്

നമ്മൂടെ ഇടവക അംഗമായ കുന്നമ്പള്ളി വാർഡിൽ കൈതക്കാട്ട് ശോശാമ്മ കുരുവിള നിര്യാതയായി. മൃതശരീരം ഇന്ന് 3 മണിയോട് കൂടെ ഭവനത്തിൽ കൊണ്ട് വരുന്നതും സംസ്കാര ശുശ്രൂഷകൾ നാളെ (29-08-2025 വെള്ളി) രാവിലെ 10.30 ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം ദൈവാലയത്തിൽ നടത്തപ്പെടുന്നതാണ്
മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 2025 ഓഗസ്റ് 10 ഞായറാഴ്ച 11 മണിക്ക് കൊല്ലാട് സെന്റ് പോൾസ് ഓർത്തോഡോക്സ് പള്ളിയിൽ നടത്തിയ മെൽസോ തിരുവചന വായനാ പകർത്തലിൽ വൈദീകരും, സൺഡേ സ്കൂൾ കുട്ടികളും, അധ്യാപകരും, , മാതാപിതാക്കളും, ആത്മീയ സംഘടനാ പ്രവർത്തകരും ഇടവകാംഗങ്ങളും ഉൾപ്പടെ 136 പേര് പങ്കെടുത്തു.

Vicar ![]() | Fr. Kurian Thomas (Viji) Palliyadiyil Mob :- +91 98467 87198 |
Assistant Vicar ![]() |
Fr. Basil Saji Zachariah
|
Trustee ![]() | Juffin Mathew Vadakkeparambil Mob :- +91 94477 05325 |
Secretary ![]() | Varkey K Joseph Kalarickal Mob :- +91 95678 60915 |
![]() | ![]() |
| Fr. C E George Chempakasseril | Rev. Alexanthrayose Cor Episcopa |
![]() | ![]() | ![]() | ![]() |
| Fr. V C Varghese Vadasseril | Fr. Abraham Varghese Vadasseril | Fr. Nibu T Itty Thakidiyel | Sr. Dheena |


