
വചനദീപ്തി-78



നമ്മുടെ ഇടവകാംഗമായ പാറക്കൽ കിഴക്കേക്കരയിൽ പരേതനായ മാണി തോമസ് (തൊമ്മിച്ചൻ)ൻ്റെ മകൾ ശ്രീമതി സാറാമ്മ തോമസ് നിര്യാതയായി.ഭൗതിക ശരീരം വ്യാഴാഴ്ച (16/04/2026) രാവിലെ 10.00 മുതൽ 11.30 വരെ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കുന്നതും, തുടർന്ന് സംസ്കാര ശുശ്രൂഷകൾ നടത്തുന്നതുമാണ്.

നമ്മുടെ ഇടവകാംഗമായ വലിയ കിഴക്കേക്കരയിൽ ശ്രീമതി ഏലിയാമ്മ ജോർജ് നിര്യാതയായി. മൃതദേഹം ഭവനത്തിൽ. സംസ്കാരം നാളെ (09/04/2026, വ്യാഴം) രാവിലെ 9.30-ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പള്ളിയിൽ നടത്തപ്പെടുന്നതാണ്.

നമ്മുടെ ഇടവകാംഗമായ വാക്കപ്പറമ്പിലായ നമ്പൂണിൽ ശ്രീ വി ജെ ജോർജ് (80) നിര്യാതനായി. ഭൗതിക ശരീരം 06/04/2026 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ എത്തുന്നതും, സംസ്കാരം ഉച്ചയ്ക്ക് 3.00 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പള്ളിയിലും നടത്തപ്പെടുന്നതാണ്.
Vicar ![]() | Fr. Kurian Thomas (Viji) Palliyadiyil Mob :- +91 98467 87198 |
Assistant Vicar ![]() |
Fr. Basil Saji Zachariah
|
Trustee ![]() | Juffin Mathew Vadakkeparambil Mob :- +91 94477 05325 |
Secretary ![]() | Varkey K Joseph Kalarickal Mob :- +91 95678 60915 |
![]() | ![]() |
| Fr. C E George Chempakasseril | Rev. Alexanthrayose Cor Episcopa |
![]() | ![]() | ![]() | ![]() |
| Fr. V C Varghese Vadasseril | Fr. Abraham Varghese Vadasseril | Fr. Nibu T Itty Thakidiyel | Sr. Dheena |


